അയാളുടെ കൈഫോണില്‍ ഒരു കോള്‍ വന്നു -ഒരു മിസ്സ് കോള്‍
"ഉര് വശി"........... വിളിച്ചയാളെ തിരിച്ചറിഞ്ഞ് അയാള്‍ ചിരിച്ചു.......!
വീണ്ടും വന്നു ഒരു മിസ്സ്കോള്
"രംഭ"...........വിളിച്ചയാളെ തിരിച്ചറിഞ്ഞ് അയാള്‍ ചിരിച്ചു.......!!
പിന്നെ വന്ന കോള്‍ കുറച്ച് നേരം റിംഗ് ചെയ്തശേഷം അയാള്‍ റദ്ദു ചെയ്തു........
വിളിച്ചയാളെ തിരിച്ചറിഞ്ഞു ........അയാള്‍ ചിരിച്ചില്ല-
അത് മിസ്സിസ്സ് കോള്‍ ആയിരുന്നു!!!
അപ്പോള്‍ അങ്ങനെയാണ് കാര്യങ്ങള്‍ അല്ലെ...?
ReplyDeleteഅതു ശരി... ഇതാ പരിപാടി.. ല്ലേ...............................
ReplyDeleteനന്നായിട്ടുണ്ട്
ReplyDelete