പേജുകള്‍‌

Tuesday, June 14, 2011

പേറ്റന്റ്

വിദേശക്കുത്തകക്കമ്പനിയിൽ നിന്ന് വിത്ത് വാങ്ങി അയാൾ കൃഷിയിറക്കി.
ആദ്യവർഷം:നല്ല ലാഭം
രണ്ടാം വർഷം:പേരിനുമാത്രം ലാഭം
മൂന്നാം വർഷം:ലാഭമില്ല;നഷ്ടവും
നാലാം വർഷം: നഷ്ടം  വന്ന് അയാൾ കുത്തു പാളയെടുത്തു..........!
കുത്തുപാളയെടുത്തതിന്റെ പേരിൽ ചിലർ അയാളെ പൊക്കി
കുത്തു പാളയുടെ പേറ്റന്റ് അവർക്കായിരുന്നുവത്രേ............!!!


6 comments:

  1. ഏഹ്! ഇതങ്ങോട്ട് കത്തിയല്ലാലോ

    ReplyDelete
  2. കത്താതിരിക്കാനൊക്കുമോ........? കുത്തുപാളക്ക് പോലും പേറ്റന്റ്........! ഈ നാടിന്റെ ഒരു കാര്യം.......!

    ReplyDelete
  3. ചെറുത്‌ താങ്ങിയതാ മാഷേ "കത്തിയല്ലാലോ" എന്നല്ലേ പറഞ്ഞത്?
    പിന്നെ ഫലിതം ഇഷ്ടമായി. ഒതുക്കി പറഞ്ഞു.

    ReplyDelete
  4. പോട്ടെന്ന്..........! പിള്ളേരാകുമ്പോ അങ്ങനൊക്കെയാ.. അതു വലിയവർ കാര്യാക്കണോ......? പിന്നെ ,സോണിക്കിഷ്ടമായല്ലോ. അതു മതി.....എന്നാലും ഈ ചെറുതിന്റെ ഒരു കാര്യം..........!

    ReplyDelete
  5. This comment has been removed by the author.

    ReplyDelete
  6. അതില്‍ നിന്നും അവനൊരു പാഠം പഠിച്ച് കാണും...പാഠത്തിന് പേറ്റന്‍റില്ലാത്തതിനാല്‍ ആര്‍ക്കും പഠിക്കാം..:)

    ReplyDelete