പേജുകള്‍‌

Tuesday, June 21, 2011

അവൾ ഒരു തമാശക്കാരി

(വെറും തമാശയാണേ....................യ്)                               അവൾക്ക് രണ്ട് ഭർത്താക്കൻ മാരുണ്ടായിരുന്നു. ഒരാൾ ഡ്രൈവറായിരുന്നു. അയാൾ വെള്ളമടിച്ച് വണ്ടിയോടിച്ച് ആക്സിഡന്റായപ്പോൾ അവൾ പറഞ്ഞു:ഡോൺ’ട് മിക്സ് ഡ്രിങ്ക് വിത്ത് ഡ്രൈവ്.                മറ്റെ പുയ്യാപ്ല പെയിന്ററായിരുന്നു.അയാൾ വെള്ളമടിച്ച് പെയിന്റടിക്കുമ്പോൾ കെട്ടിടത്തിൽ നിന്നു വീണപ്പോൾ അവൾ പറഞ്ഞു. ഡോൺ’ട് മിക്സ് പൈന്റ് വിത്ത് പെയിന്റ്

11 comments:

  1. ഡോൺ’ട് മിക്സ് ഡ്രിങ്ക് വിത്ത് ഹസ്.......!!1

    ReplyDelete
  2. മിനി കഥകളില്‍ സ്വതവേ നര്‍മ്മം കാണാറില്ല. ഇത് നന്നായി.

    ReplyDelete
  3. വൈനും വൈഫും കൂടുതല്‍ അപകടകാരികള്‍ .......

    ReplyDelete
  4. അവളുടെ മൂന്നാമത്തെ ഭര്‍ത്താവ്‌ ആകാനുള്ളയാള്‍... ഒരു കാളയോട്ടക്കാരനായിരുന്നു.
    അയാൾ വെള്ളമടിച്ച് കാളയോട്ടം നടത്തുമ്പോള്‍ കാളകുത്തി പരിക്ക് പറ്റി. അപ്പോള്‍ അവള്‍ പറഞ്ഞു.
    "Don't mix Full with Bull"

    ReplyDelete
  5. അവളിലൊരു ഗവി ഉറങ്ങുന്നെണ്ടെന്ന് തോന്നുന്നു, പ്രാസമൊക്കെ ഒപ്പിച്ചുള്ള ഡയകോല് കേട്ടാ... ;)
    @സോണി: രണ്ടെണ്ണം പോരാഞ്ഞിട്ടാണോ വീണ്ടും, അതും കാളയോട്ടകാരന്‍! ഫഗവാനേ....

    ReplyDelete
  6. AVALUDE NALAMATHE BARTHAV ORU FOOTBALL KALIKKARAN, AYAAL VELLAMADICh Kalich Parikk Patti. Appol aval, Dont MIX BALL with SMALL
    -

    ReplyDelete
  7. ദേ.... പിടിച്ചേലും വലുത് മാളത്തിൽ. ഞാൻ കൈവിട്ടു കേട്ടോ. അവൾ ഞാൻ വിചാരിച്ചതു പോലല്ല . ഞാൻ=ദോ വാലി.+സോണീ=തീൻ വാലി+jadu= ചാർ വാലി (ചാവാലിയല്ല.ഇങ്ങനെ പോയാൽ അതാകും)+?=പാഞ്ചാലി?

    ReplyDelete
  8. അപ്പോള്‍ ഇനി പാഞ്ചാലിയെ കിട്ടാഞ്ഞിട്ടാ....? വേണ്ടാ, വേണ്ടാ... പാഞ്ചാലിയെ തൊട്ടു കളിച്ചാല്‍ വിവരം അറിയും. പാഞ്ചാലിയുടെ ഭര്‍ത്താക്കന്മാര്‍ ആരൊക്കെ എന്നും എന്താ പണി എന്നും എല്ലാവര്ക്കും അറിയാം. ആ പേരില്‍ ഒരു ബ്ലോഗറും ഇവിടെ ഉണ്ട്. ഞാനില്ല കൂടാന്‍.... കിട്ടുന്നതു ഒറ്റയ്ക്ക് അനുഭവിച്ചോളണം.

    ReplyDelete
  9. ഓ....പിന്നേ. പുള്ളിക്കാരീന്റെ രണ്ട് തമാശകൾ എനിക്കറിയാം .ഇവിടെ വേണോ മെയിലിൽ വേണോ എന്ന് പറ. ഇതു പറഞ്ഞാൽ ഓള് മാത്രല്ല, എല്ലാരും ചമ്മും .അതു കൊണ്ട് എന്റടുത്ത് കളീയെടുക്കൂല്ല കേട്ടാ

    ReplyDelete