പേജുകള്‍‌

Tuesday, December 13, 2011

വനചിത്രണംമഹാരാജാവ് കൽ‌പ്പിച്ചത് പ്രജകളിൽ നിന്ന് ‘വനത്തിന്റെ‘ ചിത്രം ശേഖരിച്ച് തിരു സവിധത്തിങ്കൽ സമർപ്പിക്കാനായിരുന്നു. ജനങ്ങളിൽ നിന്ന് ശേഖരിക്കപ്പെട്ട ചിത്രങ്ങൾ  വനപാലകരായ കീഴുദ്യോഗസ്ഥരിലൂടെ, മേലുദ്യോഗസ്ഥരിലൂടെ, മന്ത്രിമാരിലൂടെ, കൈമാറി രാജാവിലെത്തിയപ്പോൾ ……………..അത്ഭുതമെന്ന് പറയട്ടെ, ചിത്രങ്ങളെല്ലാം മാഞ്ഞു പോയ വെറും കാൻവാസുകൾ മാത്രമായിരുന്നു.....വെറും ക്യാൻവാസുകൾ !!