പേജുകള്‍‌

Tuesday, May 31, 2011

വ്യര്‍ത്ഥം



പടിഞ്ഞാറന്‍ കടലിന്റെ വെല്ലു വിളി സ്വീകരിച്ച് അയാള്‍ കടലില്‍ ചാടി 
തിര മുറിച്ച് നീന്തി-പടിഞ്ഞാറന്‍ തീരത്തേക്ക്
പടിഞ്ഞാറെ തീരത്തേക്കു കയറി വറുന്ന അയാളെ നോക്കി ഒരു 
പടിഞ്ഞാറന്‍ വ്യദ്ധന്‍ ചോദിച്ചു:കിഴക്കേ
കടല്‍ നീന്തി വന്നവനേ,കിഴക്കന്‍മാറ് ഇപ്പോഴും കിഴങ്ങത്തരം നിറ്ത്തിയിട്ടില്ല അല്ലേ?
എന്തോ ചിലത് കടലിലെറിഞ്ഞ് ആ വ്യദ്ധന്‍ ഒരു പരിഹാസച്ചിരിയോടെ തിരിഞ്ഞു നടന്നു
വ്യദ്ധന്‍ പോയപ്പോള്‍ അയാള്‍ കിഴക്കോട്ടു  നോക്കി
കിഴക്കേ കടല്‍...!
തിരകളില്ലാതെ....!!
തിരക്കുകളില്ലാതെ....!!!
തീരത്തോട് മല്‍സരമില്ലാതെ....!!!!

No comments:

Post a Comment