അവളുടെ കഴുത്തിൽ കെട്ടാനുള്ള താലി പണിയാൻ
അവൻ തട്ടാനിൽ നിന്നും എസ്റ്റിമേറ്റ് വാങ്ങിച്ച്
വീട്ടിലേക്ക് മടങ്ങുന്ന വഴിയിൽ അവൾ ഒരു
ചിരിയോടെ അവനെതിരേവന്നു -
:
:
:
:
:
:
:
:
:
:
:
:
:
:
:
:
:
:
:
:
:
:
:
:
അവന്റെ കൈയിൽ കെട്ടാനുള്ള രാഖിയുമായി
No comments:
Post a Comment