പേജുകള്‍‌

Saturday, July 16, 2011

സത്യം

                                                                       












































































































































 .

9 comments:

  1. ഒന്നും കാണുന്നില്ല............ സത്യം.....

    ReplyDelete
  2. എത്തി, അല്ലെ? വല്ല ആത്മഹത്യാക്കുറിപ്പും ഉണ്ടോന്നറിയാന്‍ ഇടയ്ക്ക് നോക്കിയിരുന്നു. അല്ല, ഒന്നും കാണാത്ത സന്തോഷം കൊണ്ടാണോ ആ ദുബായ്‌ക്കാരന്‍ ചിരിച്ചത്?

    ReplyDelete
  3. സത്യം എന്ന് ഒരു ബോര്‍ഡും വച്ച് വെറുതെ ആളെ പറ്റിക്കാന്‍ ഇറങ്ങിയിരിക്കുന്നു

    ReplyDelete
  4. ഒന്നും കാണുന്നില്ല! അതെ.....കാണാനാകാത്തത്ര അകലത്തേക്കോ മറയത്തേക്കോ എന്റെ അമ്മ മറഞ്ഞു പോയിരിക്കുന്നു.ഒരു തിരിച്ചുവരവിന്റെ സാധ്യത അവശേഷിപ്പിക്കാതെ.ഈ വെള്ള യവനികക്കപ്പുറം,അമ്മയുണ്ട്.നിത്യ സത്യമായി!പക്ഷേ കാണാനാവാത്ത വിധം! സത്യം എന്ന ബോർഡ് വച്ച് ഇനിയും ആളെ പറ്റിക്കുന്നില്ല.അങ്ങനെയുള്ള ഉദ്ദേശത്തോടെയല്ല ഇത് പോസ്റ്റ് ചെയ്തത്.ഈ പോസ്റ്റിന്റെ പ്രസക്തി ഇതിലപ്പുറം ഒന്നുമില്ല.എന്നാലും,മിക്ക സത്യങ്ങളും,മറയത്ത് തന്നെയെന്ന് തോന്നുന്നു.വെള്ള ശീലക്കപ്പുറത്ത് അമ്മയെപ്പോലെ.ശക്തിയും,പ്രതിഭയും അരുളാൻ അമ്മ തൊട്ടപ്പുറത്തുണ്ടാകും എന്നു കരുതട്ടെ.ആദരാഞ്ജലികളോടെ......വിധു

    ReplyDelete
  5. ക്ഷമിക്കണം. താങ്കള്‍ പറയാതെ ഞങ്ങള്‍ കാര്യമറിയില്ലല്ലോ. എന്തെങ്കിലും പറഞ്ഞു വിഷമിപ്പിച്ചെന്കില്‍ ക്ഷമിക്കണം. താങ്കളുടെ ദു:ഖത്തില്‍ പങ്കുചേരുന്നു.

    ReplyDelete
  6. ദു:ഖത്തില്‍ പങ്കുചേരുന്നു.

    ReplyDelete
  7. ദു:ഖത്തില്‍ പങ്കുചേരുന്നു.........
    അമ്മ സജീവ സാന്നിധ്യമായി എന്നും കൂടെയുണ്ടാകും...

    ReplyDelete
  8. :(
    പ്രാര്‍ത്ഥനകള്‍!

    ReplyDelete