പേജുകള്‍‌

Thursday, July 07, 2011

അമൃതംഗമയ




വിഷം കഴിച്ചു മരിച്ച യുവാവിന്റെ
 വിറങ്ങലിച്ച 
ജഢത്തിനരികില്‍ നിന്ന് 
ആരോ ഒരു കുപ്പി കണ്ടെടുത്തു.
കുപ്പിയുടെ പുറത്തെ ലേബലിൽ 
അമ്യത് 
എന്ന് എഴുതിയിരുന്നു!
ലേബലിൽ 
അമ്യതാദേവിയുടെ
 ചിത്രം പതിപ്പിച്ചിരുന്നു!!

7 comments:

  1. ദയവായി ശ്രദ്ധിക്കൂ. ഇതിലെ അമൃതാദേവിക്ക് ജീവിച്ചിരിക്കുന്ന യാതൊരു വ്യക്തിയുമായും ബന്ധമില്ല. അഥവാ അത്തരം ഒരു ബന്ധം ആരോപിക്കുന്നത് അവരവരുടെ ഉത്തരവാദിത്വത്തിൽ മാത്രം. ബ്ലോഗർക്കതിൽ പങ്കില്ല. പരസ്യപ്പെടുത്തുന്നതൊന്നുമല്ല യഥാർത്ഥത്തിലുള്ളത് എന്ന് മാത്രമേ പോസ്റ്റിൽ സൂചിപ്പിക്കാൻ ഉദ്ദേശിച്ചിട്ടുള്ളൂ. ദയവായി ഇത് ഇങ്ങനെ തന്നെ എടുക്കുക.

    ReplyDelete
  2. ഡിസ്ക്ളെയിമര്‍ ഇട്ടതു കാര്യമായി, ഞാന്‍ ഓടാന്‍ തുടങ്ങുകയായിരുന്നു.
    പോസ്റ്റിനേക്കാള്‍ നീളത്തില്‍ വിശദീകരണം കൊടുക്കേണ്ടിവന്ന ഹതഭാഗ്യനായ ബ്ലോഗര്ക്ക് ആഡരാഞ്ച‍... ഛെ, ആരദാന്‍ച്ച.... ശ്ശൊ, ആടരാന്‍... നാശം!!! aadaraanjalikal (അര്‍പ്പിക്കേണ്ടി വരും, വൈകാതെ)

    ReplyDelete
  3. ഇത് തന്നെയാണ് ഞാൻ,വിരലുകൾ എന്ന കഥയിലും ചൂണ്ടിക്കാണിച്ചത്. ഭാഗ്യത്തിന് ഇതൊന്നും ആർക്കും തിരിയാത്തതുകൊണ്ട് കൈയും തലയും പുറത്തിടാൻ ഭയക്കേണ്ട.

    ReplyDelete
  4. ഇടേണ്ട സംഭവങ്ങള്‍ ഇടേണ്ട സ്ഥാനത്ത് ഇടേണ്ടപ്പോ ഇടേണ്ടപോലെ ഇടണം എന്ന് കാണിക്കുന്നതാണ്....... എന്ത്?
    ആ ആദ്യത്തെ അഭിപ്രായേ.

    ബോഗ് ഇഷ്ടപെട്ടു. അതില്‍ പറഞ്ഞിരിക്കുന്ന കാര്യത്തോടും യോജിക്കുന്നു. പഷ്കേ........ വിധുമാഷിന്‍‌റെ അഭിപ്രായം കേട്ട് ചെറുത് ഒന്നൂടി പോയി നോക്കി ആ “വിരലോള്” ഇതും അതും തമ്മില്‍ ബന്ധിപ്പിക്കാന്‍ നോക്കീട്ട് നോ രക്ഷാ ട്ടാ.

    അകത്തുള്ളതൊന്ന് പരസ്യപെടുത്തുന്നതൊന്ന്. ഈ പ്രവണത ചെറുത് ശ്രദ്ധിക്കാന്‍ തുടങ്ങീത് പണ്ട് സില്‍മാ പോസ്റ്റര്‍ കണ്ടിട്ട് ........ അല്ലേല്‍ വേണ്ട. ഒന്നൂല ;)

    ReplyDelete
  5. ലേബലില്‍ നോക്കിയത് ഭാഗ്യം,അല്ലെങ്കില്‍ എന്തുചെയ്യ്തേനെ...

    ReplyDelete
  6. പോസ്റ്റ്‌ മോര്‍ട്ടം കഴിയട്ടെ എന്നിട്ട് പറയാം ......സ്റ്റിക്കര്‍ വ്യജനായിരുന്നോ എന്ന്?

    @ അല്ല ചെറുതേ ഒരു ഷംഷയം "സില്‍മാ പോസ്റ്റര്‍"
    കുടുംബപുരാണത്തില്‍ ബൈജു പറഞ്ഞതാണോ?

    ReplyDelete
  7. പിടി കിട്ടിയില്ല മാഷേ

    ReplyDelete