ഒന്ന്: മദ്യപാനികളെ ഏതു പെണ്ണും ഇഷ്ടപ്പെടില്ലത്രേ! ഭാര്യ പോലും വെറുക്കുന്ന ഒന്നാം തരം മദ്യപാനിയായ എന്നോട് പിന്നെ അയൽക്കാരി കാട്ടുന്നത് പിന്നെന്താണ്? അതാണ് ഒന്നാം തരം ഇഷ്ടം!കാരണം ഞാൻ വെള്ളമടിച്ചാലല്ലേ ഭാര്യക്ക് തല്ല് കിട്ടുന്നത് അയൽക്കാരിക്ക് ആസ്വദിക്കാനാകൂ? രണ്ട്: തിരുവചനം പോലെ അയാൾ അയൽക്കാരനെ സ്നേഹിച്ചു. സ്നേഹം തലക്കു പിടിച്ചപ്പോൾ അയാൾ അയൽക്കാരന് ഒരു വിസ തരമാക്കി കൊടുത്തു. പിന്നീട് തിരുവചനം പിന്തുടർന്നു കൊണ്ട് അയാൾ അയൽക്കാരിയെ സ്നേഹിച്ചൂ മൂന്ന്: അയൽക്കാരികളായി രണ്ട് യുവതികളുണ്ടായിരുന്നു.ഒരുവളെകണി കണ്ടാൽ മറ്റവൾക്ക് നല്ല കസ്റ്റമർമാരെ കിട്ടുന്നത് കൊണ്ട് രണ്ടു പേരും വീടിന്റെ മുഖംഅഭിമുഖമാക്കി പരസ്പരം കണി കണ്ട് കസ്റ്റമർ മാരെ വർദ്ധിപ്പിച്ചു
ഒന്ന് : ഒരു ബ്ലോഗര്‍ക്ക് മറ്റൊരു ബ്ലോഗറെ കണ്ടുകൂടാ എന്നാണു ചൊല്ല്. പക്ഷെ എനിക്ക് നിങ്ങള്‍ ദിവസവും എഴുതുന്നത് ഇഷ്ടമാണ്. കാരണം നിങ്ങള്‍ എഴുതിയാലല്ലേ നിങ്ങള്‍ക്ക് തല്ലും കൊട്ടും കിട്ടുന്നത് കണ്ട് എനിക്ക് സന്തോഷിക്കാനാവൂ. (കൂട്ടത്തില്‍ എനിക്കും രണ്ടുതരാന്‍ പറ്റൂ.)
ReplyDeleteരണ്ട് : അയാളല്ലേ, സ്നേഹിച്ചോട്ടെ, ഇങ്ങക്കെന്താ, അസൂയയാ? ഇങ്ങളെ അയല്‍ക്കാരന്‍ വിസ വേണ്ടെന്നു പറഞ്ഞോ?
മൂന്ന് : അല്ല, ഒരു സംശയം, ഈ കണി കാണാന്‍ പൂമുഖത്ത് തന്നെ ഇറങ്ങി നില്‍ക്കണം എന്നുണ്ടോ? പിന്നാമ്പുറത്ത് പോയി നോക്കിയാലും കണി കണിയല്ലാതാവില്ലല്ലോ...
നല്ല കണി.....
ReplyDelete:).....sasneham
ReplyDelete1)മദ്യപാനിയുടെ ഭാര്യയ്ക്ക്, ഭര്‍ത്താവ് വെള്ളമടിച്ച് കൊണ്ട് വന്നു രണ്ടു കൊടുത്താലേ ശരിയായി ഉറക്കം വരൂ എന്നും ഒരു ദിവസം കിട്ടിയില്ലെങ്കില്‍ എന്തെങ്കിലും പറഞ്ഞു പ്രകോപിപ്പിച്ചു വാങ്ങിയിട്ടേ ഉറങ്ങൂ എന്നും ഒരു കഥ കേട്ടിട്ടുണ്ട്.
ReplyDelete2)തിരു വചനം സൂക്ഷിച്ചു കൈകാര്യം ചെയ്തില്ലെങ്കില്‍ അതിനേക്കാള്‍ പ്രശ്നമാണ്
3)രണ്ടു പേരെയും മടുത്തു അവര്‍ പോയതും ഒന്നിച്ചായിരുന്നോ?
ശ്ശോ! നിങ്ങള്‍ക്ക് വല്ല തല്ലിപൊളി പോസ്റ്റും ഇട്ടാല്‍ പോരാരുന്നോ; അടി വേസ്റ്റായി
ReplyDeleteഒന്നും രണ്ടും വോക്കെ. മൂന്നാമത്തെ ശരിക്കങ്ങോട്ട് കത്തീല്യാട്ടാ
തകർക്കുന്നുണ്ടല്ലോ.
ReplyDelete@സോണി: 1)ദിവസവും കാണണമെന്ന് പറയരുത്. എന്റെ ഓള് ഒരൊന്നൊന്നര അവതാരമാണ്. 2) അയൽക്കാരൻ എനിക്കാണ് വിസ തരാൻ നോക്കിയത് .അയാൾ എന്നെ പോലെ (അല്ലെങ്കിൽ ഞാൻ അയാളെ പോലെ) ചിന്തിക്കുന്നതു കൊണ്ട് വേല കൈയിലിരുന്നത് മിച്ചം 3)മുൻ വശത്ത് കണി;പിൻ വശത്ത് കസ്റ്റമർ കെയർ @പൊന്മളക്കാരൻ: തൊടങ്ങി.അല്ലേ? ഭയങ്കരാ! @ഞാൻ: ഞാനെല്ലാം പറഞ്ഞു. ൊരു യാത്രികൻ: നന്ദി @ചെറുത്: നല്ലത് കൊടുത്തിട്ടും മുറുമുറുപ്പോ?മൂന്നാമത്തേത് അത്ര കത്തിയാൽ മതി. കൂമ്പ് വാടാൻ മാത്രം ഉണ്ടല്ലോ? @കുമാരൻ: പ്രിയപ്പെട്ട നാട്ടുകാരാ......ഇത് നാട്ടിലെങ്ങും പാട്ടാക്കല്ലേ...! എല്ലാവർക്കും വണക്കോം.
ReplyDeleteഎനിക്ക് കൂടുതല്‍ കത്തിയത് മൂന്നാമത്തെയാണ് എന്റെ നാട്ടിലൊക്കെ നല്ല കണിയെന്നു പറയുന്നത് അങ്ങിനെയുള്ളവരെയാണ്
ReplyDelete