മഹാരാജാവ് കൽപ്പിച്ചത് പ്രജകളിൽ നിന്ന് ‘വനത്തിന്റെ‘ ചിത്രം ശേഖരിച്ച് തിരു സവിധത്തിങ്കൽ സമർപ്പിക്കാനായിരുന്നു. ജനങ്ങളിൽ നിന്ന് ശേഖരിക്കപ്പെട്ട ചിത്രങ്ങൾ വനപാലകരായ കീഴുദ്യോഗസ്ഥരിലൂടെ, മേലുദ്യോഗസ്ഥരിലൂടെ, മന്ത്രിമാരിലൂടെ, കൈമാറി രാജാവിലെത്തിയപ്പോൾ ……………..അത്ഭുതമെന്ന് പറയട്ടെ, ചിത്രങ്ങളെല്ലാം മാഞ്ഞു പോയ വെറും കാൻവാസുകൾ മാത്രമായിരുന്നു.....വെറും ക്യാൻവാസുകൾ !!