tag:blogger.com,1999:blog-6229853471011821797.post6606560890153868034..comments2023-06-10T20:23:59.565+05:30Comments on ബോൺസായ്: നോട്ടീ ബോയ്വിധു ചോപ്രhttp://www.blogger.com/profile/15852999340076360559noreply@blogger.comBlogger36125tag:blogger.com,1999:blog-6229853471011821797.post-87356284910885647502012-06-04T13:35:54.397+05:302012-06-04T13:35:54.397+05:30നിഷേധിക്കണ്ട. പക്ഷേ ഞാനെന്തിന് ഈ ആരോപണം ഏറ്റെടുക്ക...നിഷേധിക്കണ്ട. പക്ഷേ ഞാനെന്തിന് ഈ ആരോപണം ഏറ്റെടുക്കണം? ജന്മകാലം ഞാനിനി ഈ ടൈപ്പ് കഥ എഴുതില്ല. ഇത് സത്യം സത്യം സത്യംവിധു ചോപ്രhttps://www.blogger.com/profile/15852999340076360559noreply@blogger.comtag:blogger.com,1999:blog-6229853471011821797.post-18604596554587651762012-06-04T13:32:47.559+05:302012-06-04T13:32:47.559+05:30പിന്നില്ലാതെ.........:))പിന്നില്ലാതെ.........:))വിധു ചോപ്രhttps://www.blogger.com/profile/15852999340076360559noreply@blogger.comtag:blogger.com,1999:blog-6229853471011821797.post-26406319493565584132012-06-04T13:31:44.596+05:302012-06-04T13:31:44.596+05:30പാരയായല്ലോ എന്റെ തമ്പുരാനേ. പെടാൻ പെട്ടു. ഇനിയിപ്പ...പാരയായല്ലോ എന്റെ തമ്പുരാനേ. പെടാൻ പെട്ടു. ഇനിയിപ്പം എന്താ ചെയ്യുക!?വിധു ചോപ്രhttps://www.blogger.com/profile/15852999340076360559noreply@blogger.comtag:blogger.com,1999:blog-6229853471011821797.post-39215512785415927952012-05-22T17:20:16.043+05:302012-05-22T17:20:16.043+05:30സാധാരണ ഒരു കഥ ഇത്ര നന്നാവാന്‍ കാരണം അതിലെ ആത്മകഥാശ...സാധാരണ ഒരു കഥ ഇത്ര നന്നാവാന്‍ കാരണം അതിലെ ആത്മകഥാശം മൂലമാണ്. അതിനി നിഷേധിച്ചട്ട് കാര്യമുണ്ടാവും എന്ന് തോന്നുന്നില്ല :)
സ്കോട്ട്ലണ്ടിനടുത്ത് വേറെയും ഉണ്ടല്ലോ കൊറേ രാജ്യങ്ങള്‍, തിരിച്ചു പോയിട്ടെന്തായാലും പുതിയതൊന്നും കിട്ടാന്‍ പോണില്ല.Roshan PMhttps://www.blogger.com/profile/12943703920361015761noreply@blogger.comtag:blogger.com,1999:blog-6229853471011821797.post-18386635536667872382012-04-24T10:44:45.796+05:302012-04-24T10:44:45.796+05:30ഒന്നൊന്നര എഴുത്ത്. വളരെ..... ഇഷ്ടായി. ക്രാഫ്റ്റിന്...ഒന്നൊന്നര എഴുത്ത്. വളരെ..... ഇഷ്ടായി. ക്രാഫ്റ്റിന്റെ പൂര്‍ണ്ണത എടുത്തു പറയണം.
ചെറുതായാലും ഏലക്ക, അത്രയ്ക്ക് സുഗന്ധം!!!!!!പൊട്ടന്https://www.blogger.com/profile/18304090064382558410noreply@blogger.comtag:blogger.com,1999:blog-6229853471011821797.post-87804702151368254082012-02-29T11:03:37.232+05:302012-02-29T11:03:37.232+05:30ഹാവൂ.... എന്റെ നല്ലച്ഛോ...!!!!!!ഹാവൂ.... എന്റെ നല്ലച്ഛോ...!!!!!!ponmalakkaran | പൊന്മളക്കാരന്https://www.blogger.com/profile/17969281434067194763noreply@blogger.comtag:blogger.com,1999:blog-6229853471011821797.post-37975513213137852902012-01-23T14:56:47.489+05:302012-01-23T14:56:47.489+05:30കഥ നന്നായിരിക്കുന്നു..
ഭാവുകങ്ങള്കഥ നന്നായിരിക്കുന്നു..
ഭാവുകങ്ങള്‍majeed alloorhttps://www.blogger.com/profile/13944556722654676376noreply@blogger.comtag:blogger.com,1999:blog-6229853471011821797.post-46113957649139349842012-01-23T13:04:11.426+05:302012-01-23T13:04:11.426+05:30സൂപ്പെര്ബ്.. :) :)
ഫോട്ടോയിലെ ആ കുടിയന് ചോപ്രസ...സൂപ്പെര്ബ്.. :) :)

ഫോട്ടോയിലെ ആ കുടിയന് ചോപ്രസാബല്ലേ?
പുതുവത്സരാശംസകള്‍ ട്ടാ :)Anonymoushttps://www.blogger.com/profile/03547890473557420689noreply@blogger.comtag:blogger.com,1999:blog-6229853471011821797.post-34664285957553428222012-01-17T17:26:18.923+05:302012-01-17T17:26:18.923+05:30അരീക്കോടൻ മാഷെ രണ്ടാമതും പോയി പടം നോക്കി ഹ ഹ ഹ :) ...അരീക്കോടൻ മാഷെ രണ്ടാമതും പോയി പടം നോക്കി ഹ ഹ ഹ :) ശരിയാഇന്ഡ്യാഹെറിറ്റേജ്:Indiaheritagehttps://www.blogger.com/profile/11106301683748436015noreply@blogger.comtag:blogger.com,1999:blog-6229853471011821797.post-75852183888198675722012-01-15T10:36:42.931+05:302012-01-15T10:36:42.931+05:30കൊള്ളാം...വായയിലൂടെ മൂത്രമൊഴിക്കുന്ന ആളെ ആദ്യമായാ ...കൊള്ളാം...വായയിലൂടെ മൂത്രമൊഴിക്കുന്ന ആളെ ആദ്യമായാ കാണുന്നത്!Areekkodan | അരീക്കോടന്‍https://www.blogger.com/profile/14073883499916768242noreply@blogger.comtag:blogger.com,1999:blog-6229853471011821797.post-4623238555036261382012-01-14T18:20:49.108+05:302012-01-14T18:20:49.108+05:30ഇതാ മഹാഭാരതത്തിലും പറഞ്ഞത്
"യദിഹാസ്തി തദന്യത...ഇതാ മഹാഭാരതത്തിലും പറഞ്ഞത്
"യദിഹാസ്തി തദന്യത്ര
യന്നേഹാസ്തി ന തത് ക്വചിത്"
ഹ ഹ ഹ :)ഇന്‍ഡ്യാഹെറിറ്റേജ്:Indiaheritagehttps://www.blogger.com/profile/11106301683748436015noreply@blogger.comtag:blogger.com,1999:blog-6229853471011821797.post-37157181710223812202012-01-14T10:32:43.284+05:302012-01-14T10:32:43.284+05:30ഇത് നമ്മടെ പാവം ബ്ലൊഗ്ഗറുടെ(വിധു ചോപ്ര) കഥയാണെന്ന്...ഇത് നമ്മടെ പാവം ബ്ലൊഗ്ഗറുടെ(വിധു ചോപ്ര) കഥയാണെന്ന് തെറ്റിദ്ധരിച്ചാൽ, അവരെ ഓർത്ത് എനിക്ക് സങ്കടം തോന്നുന്നു. നല്ല അവതരണം, നല്ല ആഖ്യാനരീതി. അവസാനം അച്ഛൻ പോയി ഇടപ്പെട്ട പെണ്ണുങ്ങളുടെ അടുത്ത് നിന്നെല്ലാം അമ്മയുടെ അടുത്ത് നിന്ന് കിട്ടിയ സുഖങ്ങൾ തന്നേ കിട്ടിയുള്ളൂ. മറ്റു പെണ്ണുങ്ങളുടെ അടുത്തുള്ളതെല്ലാം അമ്മയുടെ അടുത്തുണ്ട്,അമ്മയുടെ അടുത്തില്ലാത്തത് അവരുടെയടുത്തൊന്നുമില്ല. ആശംസകൾ, കാരണം ഇത് അനുഭവകഥയാണെന്ന ഒരു തോന്നൽ വായനക്കാരിൽ ഉളവാക്കാൻ നിങ്ങൾക്ക് സാധിച്ചല്ലോ ? അതൊരു വന്‍വിജയമാണ്.മണ്ടൂസന്https://www.blogger.com/profile/15534343125512553271noreply@blogger.comtag:blogger.com,1999:blog-6229853471011821797.post-12050635161885741552012-01-13T20:47:29.943+05:302012-01-13T20:47:29.943+05:30എല്ലാം എല്ലായിടത്തുമുണ്ട് അല്ലേ? കൊള്ളാം.എല്ലാം എല്ലായിടത്തുമുണ്ട് അല്ലേ? കൊള്ളാം.Echmukuttyhttps://www.blogger.com/profile/08570949151744243587noreply@blogger.comtag:blogger.com,1999:blog-6229853471011821797.post-78148887322349228772012-01-12T20:29:41.162+05:302012-01-12T20:29:41.162+05:30ഇന്നത്തെക്കാലത്ത് ജനങ്ങൾക്കെല്ലാം വയറു നിറച്ചും പു...ഇന്നത്തെക്കാലത്ത് ജനങ്ങൾക്കെല്ലാം വയറു നിറച്ചും പുത്തിയാ. മിണ്ടാൻ വയ്യാന്നായിട്ടുണ്ട്.വിധു ചോപ്രhttps://www.blogger.com/profile/15852999340076360559noreply@blogger.comtag:blogger.com,1999:blog-6229853471011821797.post-74055044311753496752012-01-12T20:15:50.218+05:302012-01-12T20:15:50.218+05:30എനിക്ക് ചിലതൊക്കെ മനസിലായി.
ഇംഗ്ലണ്ടുകാരന് സ്കോട്ട...എനിക്ക് ചിലതൊക്കെ മനസിലായി.
ഇംഗ്ലണ്ടുകാരന് സ്കോട്ട്ലണ്ട് എന്ന് വച്ചാല്‍ നമ്മള് നാടന്‍ സായിപ്പന്മാരുടെ ഭാഷയില്‍ കാട് എന്നാണെന്നും,
ചില ഇടയ്ക്കിടെ കാട് കയറാന്‍ പോകുന്നത് ഇതില്‍ പറഞ്ഞതുപോലെ വേറെ ആരോടൊക്കെയോ കൂട്ടുകൂടാനാണെന്നും,
അതുകഴിഞ്ഞപ്പോള്‍ ചെളിവെള്ളം കുടിച്ചപോലെ തോന്നിയെന്നും,
തിരികെ വീട്ടിലെത്തി ഭാര്യയുടെ കൈകള്‍ കൂട്ടിപ്പിടിച്ചപ്പോള്‍ കണ്ണ് നിറഞ്ഞെന്നും,
അതുകണ്ട് മകന് അമ്പരന്നെന്നും,
ഒടുവില്‍ അതുമിതും മറ്റെതുമെല്ലാം ഒന്നുപോലാണെന്ന ബോധോദയം ഉണ്ടായെന്നും....
(ഞാന്‍ ഓടി....)- സോണി -https://www.blogger.com/profile/12250298377516306763noreply@blogger.comtag:blogger.com,1999:blog-6229853471011821797.post-63605936429253746392012-01-12T00:29:23.520+05:302012-01-12T00:29:23.520+05:30ഊം. തീർത്തു തരുന്നുണ്ട്.ഊം. തീർത്തു തരുന്നുണ്ട്.വിധു ചോപ്രhttps://www.blogger.com/profile/15852999340076360559noreply@blogger.comtag:blogger.com,1999:blog-6229853471011821797.post-49112811372215948902012-01-12T00:16:57.555+05:302012-01-12T00:16:57.555+05:30വെള്ളം കണ്ടപ്പോള്‍ ദാഹം തോന്നി കുടിച്ചപ്പോള്‍ ചളിവ...വെള്ളം കണ്ടപ്പോള്‍ ദാഹം തോന്നി കുടിച്ചപ്പോള്‍ ചളിവെള്ളമാണെന്നു മനസ്സിലായി.പിള്ളാര്‍ക്ക് നാട്ടാര് പറഞ്ഞു കൊടുക്കുന്നതിനു മുന്‍പ് തന്നെ നല്ല വെള്ളം കുടിക്കാന്‍ വീണ്ടും തിരിച്ചു വരികയും ചെയ്തു.ആരാണ് ചെയ്തതെന്ന് മനസ്സിലാക്കിത്തരാന്‍ സ്വയം തന്നെ പോസ് ചെയ്യുകയും ............
ഇനി ആര്‍ക്കു എന്താ മനസ്സിലാക്കാനുള്ളത്?

ആവോ?ഇനി കൂടുതലെന്തെന്കിലും ഉണ്ടെങ്കില്‍ എഴുത്തുകാരന് സ്കോട്ട്ലാന്റിലും ഇംഗ്ലണ്ടിലും പോയി ചെയ്ത കാര്യങ്ങളുടെ ഫോട്ടോ കൂടി പോസ്റ് സംശയം തീര്‍ക്കുമായിരിക്കും ല്ലേ?Njanentelokamhttps://www.blogger.com/profile/18089180569271930221noreply@blogger.comtag:blogger.com,1999:blog-6229853471011821797.post-87030435266208684902012-01-09T21:18:12.113+05:302012-01-09T21:18:12.113+05:30അല്ലാ.....ശരിക്കും സ്കോട്ട്ലാന്റിലെന്താ കണ്ടേ! ...അല്ലാ.....ശരിക്കും സ്കോട്ട്ലാന്റിലെന്താ കണ്ടേ!
അല്ലേല്‍ വേണ്ട, ഇംഗ്ലണ്ടിലെന്താ കണ്ടേന്നെങ്കിലും.......!! :(

ഉപ്പ് തിന്ന അച്ഛന് വെള്ളം കോരി കുടിംക്കുംന്നൊ മറ്റൊ എബ്ട്യോ വായിച്ചാര്‍ന്ന്. ആ...കുടി കുടി ;)

പുതുവത്സരാശംസോള് ചോപ്രാജി.ചെറുത്*https://www.blogger.com/profile/13058436968972950809noreply@blogger.comtag:blogger.com,1999:blog-6229853471011821797.post-8938025557646517932012-01-09T18:59:32.345+05:302012-01-09T18:59:32.345+05:30കഥക്കൊരു ഇല്ലസ്ട്രേഷൻ കൊടുക്കാൻ ബ്ലോഗർ തന്നെ ഫോട്ട...കഥക്കൊരു ഇല്ലസ്ട്രേഷൻ കൊടുക്കാൻ ബ്ലോഗർ തന്നെ ഫോട്ടോവിനു പോസ് ചെയ്തത് ശരിതന്നെ. പക്ഷേ കഥയിലെ നായകൻ ബ്ലോഗറാണെന്ന് തോന്നിപ്പിക്കുന്ന വിധത്തിലാണ് കമന്റുകൾ വരുന്നത്. ബ്ലോഗ് വായിച്ചാലറിയാം ബ്ലോഗറുടെ കൈയിലിരിപ്പ് എന്നൊരാൾ അർത്ഥഗർഭമായി ഫോണുകയും ചെയ്തു. പോട്ടെ. ലവളിതറിയാനൊന്നും പോകുന്നില്ലല്ലോ.വിധു ചോപ്രhttps://www.blogger.com/profile/15852999340076360559noreply@blogger.comtag:blogger.com,1999:blog-6229853471011821797.post-63461329627432069802012-01-09T10:57:09.906+05:302012-01-09T10:57:09.906+05:30കുട്ടിക്കു കിട്ടിയത് അര്ത്ഥംകെട്ട കവിതയാണ്. കഥയ...കുട്ടിക്കു കിട്ടിയത് അര്ത്ഥംകെട്ട കവിതയാണ്. കഥയുടെ പൊരുള്‍ പെട്ടെന്ന് കണ്ടെടുത്തവരോട് പറയാനുള്ളത്:
`ഭൂമി ഉരുണ്ടതാണ്. എങ്കിലും അളക്കാനാവാത്ത വിസ്തൃതി അതിനുണ്ട്.`
Now, let us revisit our schooldays and try to recollect these simple mathematical formuae.
(a + b)2 = a2 + 2ab + b2
(a − b)2 = a2 − 2ab + b2
Let us leave aside the infinitesimal calculus we learned in our advanced mathematics which is perhaps as cryptic as the individula human minds....
So we haven't got a reasonable answer to the boy's simple query.V P Gangadharan, Sydneyhttps://www.blogger.com/profile/15740255843974698829noreply@blogger.comtag:blogger.com,1999:blog-6229853471011821797.post-69237453242122066512012-01-08T23:55:52.629+05:302012-01-08T23:55:52.629+05:30കൊള്ളാട്ടോ. ഭാവുകങ്ങൾ നേരുന്നുകൊള്ളാട്ടോ. ഭാവുകങ്ങൾ നേരുന്നുപൈമhttps://www.blogger.com/profile/12807352152365145349noreply@blogger.comtag:blogger.com,1999:blog-6229853471011821797.post-86826915632632732392012-01-08T23:31:20.524+05:302012-01-08T23:31:20.524+05:30കൊള്ളാട്ടോ.... സില്ലി ബോയ്. ,!!! എല്ലാം മനസിലാവുന...കൊള്ളാട്ടോ.... സില്ലി ബോയ്. ,!!! എല്ലാം മനസിലാവുന്നുണ്ട്
:-)yemceepeehttps://www.blogger.com/profile/00326724693084396129noreply@blogger.comtag:blogger.com,1999:blog-6229853471011821797.post-14539661215228503102012-01-08T12:11:37.808+05:302012-01-08T12:11:37.808+05:30കുട്യായോണ്ട് എനിക്കും ഒന്നും മനസ്സിലായിട്ടില്ലേ......കുട്യായോണ്ട് എനിക്കും ഒന്നും മനസ്സിലായിട്ടില്ലേ...യ്..!

എന്തായാലും ഒന്നു പറഞ്ഞേക്കാം..
വിധൂ..നീയീ ‘കാടുനെരങ്ങാതെ‘ വീട്ടിലേക്ക് തിരിച്ചു പോ..!
അവിടാകുമ്പം ‘നല്ല വെള്ളം‘ കുടിക്കാല്ലോ..!!

പുതുവത്സരാശംസകളോടെ...പുലരിPrabhan Krishnanhttps://www.blogger.com/profile/16491011121639977976noreply@blogger.comtag:blogger.com,1999:blog-6229853471011821797.post-4806419173824057312012-01-08T12:07:40.983+05:302012-01-08T12:07:40.983+05:30കുട്ടിക്ക് ഒന്നും മനസ്സിലായില്ല.
പക്ഷേ ഈ കുട്ടിക്ക...കുട്ടിക്ക് ഒന്നും മനസ്സിലായില്ല.
പക്ഷേ ഈ കുട്ടിക്ക് കുറച്ചൊക്കെ മനസ്സിലായീട്ടോ.
നന്നായിട്ടുണ്ട്.Fousia Rhttps://www.blogger.com/profile/05951714677239536529noreply@blogger.comtag:blogger.com,1999:blog-6229853471011821797.post-78760231965958317222012-01-07T19:51:20.727+05:302012-01-07T19:51:20.727+05:30എനിക്കും മനസ്സിലായി എന്ന് തോന്നുന്നു.. മനസ്സിലായോ ...എനിക്കും മനസ്സിലായി എന്ന് തോന്നുന്നു.. മനസ്സിലായോ ആവോ?avanthikahttps://www.blogger.com/profile/15120000813813591307noreply@blogger.com