tag:blogger.com,1999:blog-6229853471011821797.post3268233390429695690..comments2023-06-10T20:23:59.565+05:30Comments on ബോൺസായ്: തായ്വേരുകളില്ലാത്ത വന്മരങ്ങൾവിധു ചോപ്രhttp://www.blogger.com/profile/15852999340076360559noreply@blogger.comBlogger46125tag:blogger.com,1999:blog-6229853471011821797.post-13333394371074165132013-04-27T20:52:29.611+05:302013-04-27T20:52:29.611+05:30അസ്സലായി എഴുതിയിരിക്കുന്നു.
ഒരു മരത്തെ സംരക്ഷിക്കാ...അസ്സലായി എഴുതിയിരിക്കുന്നു.
ഒരു മരത്തെ സംരക്ഷിക്കാൻ പക്ഷികൾ കാട്ടുന്ന ഉത്തരവാദിത്വം................
കാക്കകളുടെ പ്രാർഥന ദൈവം കേട്ടു എന്നു തോന്നിപ്പിക്കുന്ന ഈ കഥ
പ്രകൃതി തന്നെയാണ് ദൈവവും ദേവാലയവും എന്നസത്യംവും...
തായ്വേരുകളില്ലാത്ത നശ്വരമായതെല്ലാം മനുഷ്യനിർമ്മിതം എന്ന ആ ചിന്തക്കു മുന്നിൽ ഞാൻ നമിക്കുന്നു പ്രിയ എഴുത്തുകാരാ..ഉഷശ്രീ (കിലുക്കാംപെട്ടി)https://www.blogger.com/profile/13627639599180488293noreply@blogger.comtag:blogger.com,1999:blog-6229853471011821797.post-64676392716623853352013-04-24T15:18:20.419+05:302013-04-24T15:18:20.419+05:30മരം മുറിക്കാൻ കാരണം കണ്ടെത്താൻ ദൈവത്തിനെ കൂട്ടുപിട...മരം മുറിക്കാൻ കാരണം കണ്ടെത്താൻ ദൈവത്തിനെ കൂട്ടുപിടിക്കുന്ന മനുഷ്യർ. എന്റെ നാട്ടിൽ? ഒഎഉ കാവ് ഉണ്ടായിരുന്നു. വർഷം തോറും തെയ്യം കാണാൻ പോകുന്നവർക്ക് അവിടത്തെ കാടുകളും കാട്ടുജന്തുക്കളും ഒരിക്കലും ഒരു ഉപദ്രവവും ചെയ്തിരുന്നില്ല. ഒരിക്കൽ അവിടത്തെ ദൈവം പറഞ്ഞുപോലും മരങ്ങൾ മുറിച്ചുമാറ്റണമെന്ന്. ഇപ്പോൾ അവിടമാകെ വെട്ടിവെളുപ്പിച്ച് ആസ്ബസ്റ്റോസ് ഷീറ്റിന്റെ പന്തൽ ഇട്ടിരിക്കയാണ്,,, കുറച്ചു ബോൺസായിമരങ്ങൾ അയക്കുന്നുണ്ട്.mini//മിനിhttps://www.blogger.com/profile/12748505936516755321noreply@blogger.comtag:blogger.com,1999:blog-6229853471011821797.post-75892957031204476032012-12-13T07:57:56.203+05:302012-12-13T07:57:56.203+05:30 ബോൺസായ് എന്നാല്‍ ഇതാണ് ... ഇങ്ങനെയാണ് ... നന്നായ... ബോൺസായ് എന്നാല്‍ ഇതാണ് ... ഇങ്ങനെയാണ് ... നന്നായി അവതരിപ്പിച്ചിരിക്കുന്നു .. അഭിനന്ദനങള്‍ ....
praveen mash (abiprayam.com)https://www.blogger.com/profile/14120840469755804240noreply@blogger.comtag:blogger.com,1999:blog-6229853471011821797.post-26142478944046033922012-12-13T07:57:55.367+05:302012-12-13T07:57:55.367+05:30 ബോൺസായ് എന്നാല്‍ ഇതാണ് ... ഇങ്ങനെയാണ് ... നന്നായ... ബോൺസായ് എന്നാല്‍ ഇതാണ് ... ഇങ്ങനെയാണ് ... നന്നായി അവതരിപ്പിച്ചിരിക്കുന്നു .. അഭിനന്ദനങള്‍ ....
praveen mash (abiprayam.com)https://www.blogger.com/profile/14120840469755804240noreply@blogger.comtag:blogger.com,1999:blog-6229853471011821797.post-960104437675334462012-12-13T07:56:58.417+05:302012-12-13T07:56:58.417+05:30 ബോൺസായ് എന്നാല്‍ ഇതാണ് ... ഇങ്ങനെയാണ് ... നന്നായ... ബോൺസായ് എന്നാല്‍ ഇതാണ് ... ഇങ്ങനെയാണ് ... നന്നായി അവതരിപ്പിച്ചിരിക്കുന്നു .. അഭിനന്ദനങള്‍ ....
praveen mash (abiprayam.com)https://www.blogger.com/profile/14120840469755804240noreply@blogger.comtag:blogger.com,1999:blog-6229853471011821797.post-1625258614006647922012-11-20T17:50:04.602+05:302012-11-20T17:50:04.602+05:30കുറച്ചു നാളായി ഈ വഴിവന്നിട്ടെന്നു തോന്നുന്നു.
ഏതായ...കുറച്ചു നാളായി ഈ വഴിവന്നിട്ടെന്നു തോന്നുന്നു.
ഏതായാലും വരാന്‍ തോന്നിയതു വെറുതെയായില്ല എന്നുമാത്രം പറയുന്നു.ആശംസകള്‍..Adminhttps://www.blogger.com/profile/01648576738907553443noreply@blogger.comtag:blogger.com,1999:blog-6229853471011821797.post-66988690125287025212012-08-22T13:48:54.536+05:302012-08-22T13:48:54.536+05:30 ആശംസകള്‍...
ഓ .ടോ : താങ്കളെപ്പോലെയുള്ളവരുട... ആശംസകള്‍...

ഓ .ടോ : താങ്കളെപ്പോലെയുള്ളവരുടെ ബ്ലോഗ് രചനകള്‍ വായിച്ചു വായിച്ചു ഈ എളിയ ഞാനും ഒരു പുതിയ ബ്ലോഗ് തുടങ്ങി.കഥപ്പച്ച..കഥകള്‍ക്ക് മാത്രമായി ഒരു ബ്ലോഗ് . ..അനുഗ്രഹാശിസുകള്‍ പ്രതീക്ഷിക്കുന്നു. (ക്ഷണിക്കുവാന്‍ വൈകിപ്പോയി ..എങ്കിലും ഒന്നവിടം വരെ വരണേ പ്ലീസ് )Anonymoushttps://www.blogger.com/profile/01936939109894913994noreply@blogger.comtag:blogger.com,1999:blog-6229853471011821797.post-42915350633820677612012-07-15T20:15:50.122+05:302012-07-15T20:15:50.122+05:30വിധുവിന്റെ ബ്ലോഗ്ഗില്‍ ആദ്യായിട്ടാണ് ...നല്ല ഒരു ബ...വിധുവിന്റെ ബ്ലോഗ്ഗില്‍ ആദ്യായിട്ടാണ് ...നല്ല ഒരു ബോൺസായ് കഥ വായിക്കാന്‍ കഴിഞ്ഞു ..!kochumol(കുങ്കുമം)https://www.blogger.com/profile/16492882965788051260noreply@blogger.comtag:blogger.com,1999:blog-6229853471011821797.post-86782092273459692052012-06-23T17:39:11.017+05:302012-06-23T17:39:11.017+05:30ആല്മരക്കഥ നന്നായിട്ടുണ്ട്. ഒരു നൊമ്പരം ബാക്കിയാക്ക...ആല്മരക്കഥ നന്നായിട്ടുണ്ട്. ഒരു നൊമ്പരം ബാക്കിയാക്കി.ഫാരി സുല്‍ത്താനhttps://www.blogger.com/profile/01060219607271768868noreply@blogger.comtag:blogger.com,1999:blog-6229853471011821797.post-50925096004441655502012-06-07T12:12:42.256+05:302012-06-07T12:12:42.256+05:30ലോകം കാക്കുന്ന ദേവന് ദേവാലയം കാക്കാനറിയാതിരിക്കു...ലോകം കാക്കുന്ന ദേവന് ദേവാലയം കാക്കാനറിയാതിരിക്കുമോ എന്നോ, ആൽമരം മുറിക്കാൻ നിങ്ങളാരെന്നോ ഒരർത്ഥം കാക്കയുടെ കലമ്പലിൽ ആരും ശ്രവിച്ചില്ല.

അല്ല കാക്കകളെ ആര് ശ്രദ്ധിക്കാൻ,കാക്കമ്മാരാണേൽ ശ്രദ്ധിക്കുമായിരുന്നു അല്ലേ ? അങ്ങനെ വിവരമധികമില്ലാത്തവർക്ക് മനസ്സിലാവാത്ത ഒന്നും ഇതിലില്ലല്ലോ നീതൂ ? മണ്ടൂസന് മനസ്സിലായാ പിന്നാർക്കാ കുഴപ്പം ? നല്ല ദീർഘമായ സംഭവം വളരെ ഹ്രസ്വമായി പറഞ്ഞു. ആശംസകൾ.മണ്ടൂസന്https://www.blogger.com/profile/15534343125512553271noreply@blogger.comtag:blogger.com,1999:blog-6229853471011821797.post-34643183628969344112012-06-04T21:05:51.368+05:302012-06-04T21:05:51.368+05:30കഥ ജന്മോദ്ദേശ്യം പൂർത്തിയാക്കി. നന്ദി പണിക്കർ സാർകഥ ജന്മോദ്ദേശ്യം പൂർത്തിയാക്കി. നന്ദി പണിക്കർ സാർവിധു ചോപ്രhttps://www.blogger.com/profile/15852999340076360559noreply@blogger.comtag:blogger.com,1999:blog-6229853471011821797.post-25419858420412748672012-06-04T16:10:00.504+05:302012-06-04T16:10:00.504+05:30വിധു ജീ, ഇക്കഥ ഞാന്‍ മുന്‍പു വായിച്ചതായി ഓര്ക്കുന...വിധു ജീ, ഇക്കഥ ഞാന്‍ മുന്‍പു വായിച്ചതായി ഓര്‍ക്കുന്നു അന്ന് മനസില്‍ തട്ടുന്ന കഥയായി എന്നൊരു കമന്റും ചെയ്തപോലൊരോര്മ്മ

പക്ഷെ ഇപ്പോള്‍ കമന്റ് കാണുന്നില്ല.

Di ja vu മറ്റൊ ആണൊ ? :)ഇന്‍ഡ്യാഹെറിറ്റേജ്:Indiaheritagehttps://www.blogger.com/profile/11106301683748436015noreply@blogger.comtag:blogger.com,1999:blog-6229853471011821797.post-54139836389490452892012-06-04T13:21:49.905+05:302012-06-04T13:21:49.905+05:30നന്ദിയുണ്ട് മാഷേ, ഒരാൽമരത്തോളം.നന്ദിയുണ്ട് മാഷേ, ഒരാൽമരത്തോളം.വിധു ചോപ്രhttps://www.blogger.com/profile/15852999340076360559noreply@blogger.comtag:blogger.com,1999:blog-6229853471011821797.post-36932109696827836642012-05-22T17:07:32.679+05:302012-05-22T17:07:32.679+05:30ചിന്തിക്കുന്നവര്‍ക്കുള്ള ദൃഷ്ട്ടാന്തമായി ആല് മരത്...ചിന്തിക്കുന്നവര്‍ക്കുള്ള ദൃഷ്ട്ടാന്തമായി ആല് മരത്തെ ബാക്കിയാക്കിയ കഥ വളരെ ഇഷ്ട്ടപ്പെട്ടു.Roshan PMhttps://www.blogger.com/profile/12943703920361015761noreply@blogger.comtag:blogger.com,1999:blog-6229853471011821797.post-87396793738839804012012-05-09T12:34:13.122+05:302012-05-09T12:34:13.122+05:30പ്രിയ സുഹൃത്തേ,
ഞാനും താങ്കളെപ്പോലെ വളര്‍ന്നു വരു...പ്രിയ സുഹൃത്തേ,

ഞാനും താങ്കളെപ്പോലെ വളര്‍ന്നു വരുന്ന ഒരു എളിയ എഴുത്തുകാരനാണ്. മുപ്പതോളം ചെറുകഥകള്‍ എഴുതിയിട്ടുണ്ട്. ഒരു പുതിയ സംരംഭത്തിന് നാന്ദി കുറിക്കുവാന്‍ എനിക്ക് താങ്കളുടെ സഹായം ആവശ്യപ്പെടാനാണ് ഈ കുറിപ്പെഴുതുന്നത്.

ഞാന്‍ ഈയിടെ ഒരു നോവല്‍ എഴുതി പൂര്‍ത്തിയാക്കി അതുമായി ഒരു പ്രമുഖ വാരികയുടെ പത്രാധിപരെ കാണുവാന്‍ പോയി. പക്ഷെ അദ്ദേഹം അത് വായിച്ച് നോക്കുന്നത് പോയിട്ട് ഒന്ന് വാങ്ങി നോക്കുവാന്‍ പോലും തയ്യാറായില്ല. പുതിയ എഴുത്തുകാരുടെ സൃഷ്ടികള്‍ ആവശ്യമില്ലെന്നാണ് അദ്ദേഹം എന്നോട് പറഞ്ഞത്. ഒന്ന് വായിച്ച് നോക്കിയിട്ട് തിരികെ തന്നോളൂ എന്ന് പറഞ്ഞപ്പോള്‍ വായിച്ച് നോക്കേണ്ട കാര്യമൊന്നുമില്ലെന്നും പുതിയ എഴുത്തുകാര്‍ എഴുതുന്നതൊന്നും ഇനി അത് എത്ര നല്ലതാണെങ്കിലും വായനക്കാര്‍ക്ക് വേണ്ടെന്നുമാണ് അദ്ദേഹം പറഞ്ഞത്. പുതിയ ആളുകളുടെയൊക്കെ കഥകള്‍ ആര്‍ക്കു വേണം? എന്നാണ് അദ്ദേഹം ചോദിച്ചത്.

വലിയ എഴുത്തുകാര്‍ കുത്തിക്കുറിച്ചു വിടുന്ന ഏത് ചവറുകളും അവരുടെ വീട്ടുപടിക്കല്‍ കാത്തു കെട്ടിക്കിടന്ന് വാങ്ങിക്കൊണ്ടുപോയി പ്രസിദ്ധീകരിക്കുന്ന ഈ പത്രാധിപന്മാര് നമ്മെപ്പോലുള്ള പുതിയ എഴുത്തുകാര്‍ എത്ര നല്ല സൃഷ്ടികള്‍ എഴുതി അയച്ചാലും ഒന്ന് വായിച്ച് നോക്കുക പോലും ചെയ്യാതെ ചവറ്റു കൊട്ടയിലേക്ക് വലിച്ചെറിയുകയാണ് പതിവ്.

ഈ സ്ഥിതിക്ക് ഒരു മാറ്റം വരേണ്ടത് അത്യാവശ്യമല്ലേ? ഇവിടെ ഒരു എം.ടിയും മുകുന്ദനും പുനത്തിലും മാത്രം മതിയോ? അവരുടെ കാലശേഷവും ഇവിടെ സാഹിത്യവും വായനയും നില നില്‍ക്കേണ്ടേ?

മേല്‍ പറഞ്ഞ പത്രാധിപരുടെ മുന്നില്‍ നിന്ന് ഇറങ്ങിവന്ന ശേഷം ഞാനൊരു കാര്യം മനസ്സിലുറപ്പിച്ചിരിക്കുകയാണ്. ഇനി ഒരു കാരണവശാലും ഞാന്‍ ആ നോവലും കൊണ്ട് മറ്റൊരു പത്രാധിപരെ കാണാന്‍ പോകില്ല . ഇന്ന് മുതല്‍ ഞാനതെന്റെ ബ്ലോഗില്‍ പോസ്റ്റ് ചെയ്യാന്‍ പോകുകയാണ്. 'മുഖം' എന്ന് പേരിട്ടിരിക്കുന്ന ഈ നോവല്‍ ആദ്യന്തം ഉദ്വേഗഭരിതമായ, സസ്പെന്‍സ് നിറഞ്ഞ ഒരു കുറ്റാന്വേഷണ കഥയാണ്.വായനക്കാര്‍ക്ക് മടുപ്പ് തോന്നാതിരിക്കാന്‍ ഓരോ വരിയിലും, ഓരോ സംഭാഷണത്തിലും ഞാന്‍ വളരെയധികം ശ്രദ്ധ കൊടുത്തിട്ടുണ്ട്.

ഇന്ന് മുതല്‍ ഞാന്‍ ഇതിന്റെ ഓരോ അദ്ധ്യായങ്ങളായി പോസ്റ്റ് ചെയ്യാന്‍ തുടങ്ങുകയാണ്. താങ്കള്‍ ഇത് മുടങ്ങാതെ വായിച്ച് താങ്കളുടെ മൂല്യവത്തായ അഭിപ്രായ നിര്‍ദേശങ്ങള്‍ നല്കി എന്നിലെ എളിയ കലാകാരനെ പ്രോത്സാഹിപ്പിക്കണമെന്ന് വിനയപൂര്‍വ്വം അപേക്ഷിക്കുന്നു. താങ്കള്‍ പറയുന്ന നല്ല അഭിപ്രായങ്ങളെ സ്വീകരിക്കുന്ന അതേ ഹൃദയവിശാലതയോടെ താങ്കളുടെ വിമര്‍ശനങ്ങളെയും ഞാന്‍ സ്വീകരിക്കുമെന്നും തെറ്റുകള്‍ ചൂണ്ടിക്കാണിച്ചാല്‍ അവ യഥാസമയം തിരുത്തി മുന്നോട്ട് പോകുമെന്നും ഞാന്‍ ഇതിനാല്‍ ഉറപ്പു നല്കുന്നു. നോവല്‍ നല്ലതല്ല എന്ന് വായനക്കാര്‍ക്ക് തോന്നുന്ന പക്ഷം അത് എന്നെ അറിയിച്ചാല്‍ അന്ന് തൊട്ട് ഈ നോവല്‍ പോസ്റ്റ് ചെയ്യുന്നത് ഞാന്‍ നിര്‍ത്തിവെക്കുന്നതാണെന്നും നിങ്ങളെ അറിയിക്കുന്നു. ഇതിന്റെ ലിങ്ക് താങ്കളുടെ സുഹൃത്തുക്കള്‍ക്കും അയച്ചു കൊടുക്കണമെന്നും അപേക്ഷിക്കുന്നു.

എനിക്ക് എന്റെ നോവല്‍ നല്ലതാണെന്ന് വിശ്വാസമുണ്ട്. അത് മറ്റുള്ളവര്‍ക്കും കൂടി കാണിച്ചു കൊടുക്കുന്നതിനു വേണ്ടിയാണ് ഞാന്‍ ഇങ്ങനെ ഒരു തീരുമാനവുമായി ഇറങ്ങിയത്. പുതിയ എഴുത്തുകാരുടെ രചനകളെല്ലാം മോശമാണെന്ന ധാരണ തിരുത്തിക്കുറിക്കുവാനുള്ള ഒരു എളിയ ശ്രമം കൂടിയാണിത് . ഇതിലേക്ക് താങ്കളുടെ നിസ്വാര്‍ത്ഥമായ സഹായ സഹകരണങ്ങള്‍ പ്രതീക്ഷിച്ചു കൊള്ളുന്നു.

എന്ന്,
വിനീതന്
കെ. പി നജീമുദ്ദീന്Najeemudeen K.Phttps://www.blogger.com/profile/18063841500280545998noreply@blogger.comtag:blogger.com,1999:blog-6229853471011821797.post-57076415720338057272012-05-07T13:56:20.840+05:302012-05-07T13:56:20.840+05:30കഥ മാത്രം നന്നായാൽ പോരാ, കാലവും നന്നാവണം. ആകുമായിര...കഥ മാത്രം നന്നായാൽ പോരാ, കാലവും നന്നാവണം. ആകുമായിരിക്കും. പ്രതീക്ഷകൾ മാത്രം കൈയിൽ.വിധു ചോപ്രhttps://www.blogger.com/profile/15852999340076360559noreply@blogger.comtag:blogger.com,1999:blog-6229853471011821797.post-82936043679929731832012-05-07T13:54:44.782+05:302012-05-07T13:54:44.782+05:30ഇനിയുമുണ്ടാകട്ടെ,തായ് വേരുകളില്ലാത്ത മത വൃക്ഷങ്ങൾ ...ഇനിയുമുണ്ടാകട്ടെ,തായ് വേരുകളില്ലാത്ത മത വൃക്ഷങ്ങൾ കടപുഴക്കുന്ന കാറ്റും മഴയുംവിധു ചോപ്രhttps://www.blogger.com/profile/15852999340076360559noreply@blogger.comtag:blogger.com,1999:blog-6229853471011821797.post-51894396885680170042012-05-06T16:00:31.199+05:302012-05-06T16:00:31.199+05:30കാ...കാ...കാ....
കഥ നന്നായി...കാ...കാ...കാ....
കഥ നന്നായി...Adminhttps://www.blogger.com/profile/01648576738907553443noreply@blogger.comtag:blogger.com,1999:blog-6229853471011821797.post-47780970314827834962012-05-03T10:47:49.951+05:302012-05-03T10:47:49.951+05:30ഇനീം കുറെകുറെ കാക്കകൾ ഉണ്ടാവട്ടെ......ഇനീം കുറെകുറെ കാക്കകൾ ഉണ്ടാവട്ടെ......Echmukuttyhttps://www.blogger.com/profile/08570949151744243587noreply@blogger.comtag:blogger.com,1999:blog-6229853471011821797.post-53525615582736860132012-05-02T13:37:48.512+05:302012-05-02T13:37:48.512+05:30അതെ കൂടട്ടെ.അതെ കൂടട്ടെ.വിധു ചോപ്രhttps://www.blogger.com/profile/15852999340076360559noreply@blogger.comtag:blogger.com,1999:blog-6229853471011821797.post-90343422466591890192012-05-02T13:28:32.337+05:302012-05-02T13:28:32.337+05:30ചേട്ടാ,നന്ദിചേട്ടാ,നന്ദിവിധു ചോപ്രhttps://www.blogger.com/profile/15852999340076360559noreply@blogger.comtag:blogger.com,1999:blog-6229853471011821797.post-84430337988318493862012-05-02T13:23:42.557+05:302012-05-02T13:23:42.557+05:30നന്ദി അറിയിക്കാനുള്ള വാക്കുകളെ പോലും സ്വന്തമാക്കിക...നന്ദി അറിയിക്കാനുള്ള വാക്കുകളെ പോലും സ്വന്തമാക്കിക്കളഞ്ഞ കമന്റ്. അതു കൊണ്ട് ഒറ്റ വാക്ക്- നന്ദിവിധു ചോപ്രhttps://www.blogger.com/profile/15852999340076360559noreply@blogger.comtag:blogger.com,1999:blog-6229853471011821797.post-61300222714836248912012-05-02T12:40:46.677+05:302012-05-02T12:40:46.677+05:30Nice story to open the eyes and minds.Nice story to open the eyes and minds.Areekkodan | അരീക്കോടന്‍https://www.blogger.com/profile/14073883499916768242noreply@blogger.comtag:blogger.com,1999:blog-6229853471011821797.post-25447669291813046162012-05-02T10:08:25.191+05:302012-05-02T10:08:25.191+05:30അപ്പു മാഷേ എന്റെ ഫോളോവർ ഗാഡ്ജെറ്റിനെ ഡാകിനി പിടിച്...അപ്പു മാഷേ എന്റെ ഫോളോവർ ഗാഡ്ജെറ്റിനെ ഡാകിനി പിടിച്ചു. മാഷൊരു മായാവിയല്ലേ? ഒന്ന് അതിനെ എനിക്ക് തിരിച്ചെടുത്ത് തരുമോ?വിധു ചോപ്രhttps://www.blogger.com/profile/15852999340076360559noreply@blogger.comtag:blogger.com,1999:blog-6229853471011821797.post-87743116816371607152012-05-02T09:12:58.349+05:302012-05-02T09:12:58.349+05:30നീതുവിന്നോടിനി വർത്തമാനമില്ല. അടിയാണ് നല്ല ചൂടുള്ള...നീതുവിന്നോടിനി വർത്തമാനമില്ല. അടിയാണ് നല്ല ചൂടുള്ള അടി. (എവിടെയോ ഒരു മുള്ള് കമന്റ് കണ്ടു അല്ലേ?) ഹഹ. :)വിധു ചോപ്രhttps://www.blogger.com/profile/15852999340076360559noreply@blogger.com