tag:blogger.com,1999:blog-6229853471011821797.post1658334310424502166..comments2023-06-10T20:23:59.565+05:30Comments on ബോൺസായ്: ചെക്കന്റെ ജാതിവിധു ചോപ്രhttp://www.blogger.com/profile/15852999340076360559noreply@blogger.comBlogger24125tag:blogger.com,1999:blog-6229853471011821797.post-70690128473196601112011-09-30T22:30:06.010+05:302011-09-30T22:30:06.010+05:30താടി എന്നതിന്റെ ശരിയായ കണ്ണൂർ ശൈലി “താണേ” എന്നല്ലേ...താടി എന്നതിന്റെ ശരിയായ കണ്ണൂർ ശൈലി “താണേ” എന്നല്ലേന്നൊരു തമിശ്ശംsudhihttps://www.blogger.com/profile/14666238589405805045noreply@blogger.comtag:blogger.com,1999:blog-6229853471011821797.post-4887282077052580752011-09-30T22:22:15.190+05:302011-09-30T22:22:15.190+05:30കൊള്ളാം.
തകർപ്പൻ എഴുത്ത്!കൊള്ളാം.
തകർപ്പൻ എഴുത്ത്!jayanEvoorhttps://www.blogger.com/profile/16690853958067868728noreply@blogger.comtag:blogger.com,1999:blog-6229853471011821797.post-4943613164453158052011-09-26T21:27:51.117+05:302011-09-26T21:27:51.117+05:30>>>“ഇന്നലെയിട്ട ഷഡ്ഡി തന്നെയിട്ടിട്ടാണോ ക...>>>“ഇന്നലെയിട്ട ഷഡ്ഡി തന്നെയിട്ടിട്ടാണോ കീയുന്നത്. റ്റീപ്പോയീന്റെ മേലെ അതാ പുതിയത് വെച്ചിട്ടുണ്ട്.”<<<
പുതിയത് തന്നേ ഇട്ടോണ്ട് വന്നത്??? ഇരുപത്തഞ്ച് വര്‍ഷത്തിനു മുമ്പുള്ള ആ പുഞ്ചിരി വല്ലപ്പോഴും കാണുന്നത് തന്നെ ഒരു സുഖാണേ!!!ഷെരീഫ് കൊട്ടാരക്കരhttps://www.blogger.com/profile/13702690816903652354noreply@blogger.comtag:blogger.com,1999:blog-6229853471011821797.post-55477877446341475682011-09-26T18:46:58.270+05:302011-09-26T18:46:58.270+05:30ചോപ്രാജി ആപ്കാ കഥ ഗംഭീരൻ ഹെ.....ഹൈ.ഹോ ബോൺസായി മാത...ചോപ്രാജി ആപ്കാ കഥ ഗംഭീരൻ ഹെ.....ഹൈ.ഹോ ബോൺസായി മാതിരി റൊമ്പ ചിന്നത് ആണാൽ റൊമ്പ പെരിശ്..! ബഹുത്തച്ചാ ഹെ..:))മേല്പ്പത്തൂരാന്https://www.blogger.com/profile/12831464968744410439noreply@blogger.comtag:blogger.com,1999:blog-6229853471011821797.post-19662847554306044622011-09-26T18:15:37.029+05:302011-09-26T18:15:37.029+05:30വിത്ത് ഗുണം പത്തു ഗുണം..!!
അമ്മ വേലി ചാടിയാല്‍ മോള...വിത്ത് ഗുണം പത്തു ഗുണം..!!
അമ്മ വേലി ചാടിയാല്‍ മോള് മതില്..!
അത്രേങ്കിലും ചെയ്തില്ലെങ്കില്‍ അവളോടൊക്കെ ദൈവം ചോദിക്കും..!!

പെരുത്തിഷ്ട്ടായിട്ടോ..!
ആശംസകളോടെ....Prabhan Krishnanhttps://www.blogger.com/profile/16491011121639977976noreply@blogger.comtag:blogger.com,1999:blog-6229853471011821797.post-44177973756853257882011-09-25T19:39:27.284+05:302011-09-25T19:39:27.284+05:30ബോണ്‍സായി എന്നാണു പേരെങ്കിലും തലക്കെട്ട് മാത്രം ഭ...ബോണ്‍സായി എന്നാണു പേരെങ്കിലും തലക്കെട്ട് മാത്രം ഭയങ്കര വലിപ്പം ,ആശംസകള്‍ ..സിയാഫ് അബ്ദുള്‍ഖാദര്‍https://www.blogger.com/profile/16072234743825375834noreply@blogger.comtag:blogger.com,1999:blog-6229853471011821797.post-69100874390735563832011-09-25T14:16:01.434+05:302011-09-25T14:16:01.434+05:30അപ്പോ... ബോണ്‍സായ് കളം അല്പമൊന്ന് മാറ്റിച്ചവിട്ടി...അപ്പോ... ബോണ്‍സായ് കളം അല്പമൊന്ന് മാറ്റിച്ചവിട്ടി, അല്ലേ? നന്നായിട്ടുണ്ട്.

"ഇവളൊക്കെ ചിരിക്കുമ്പോൾ മനസ്സിലാക്കിക്കോളണം എന്തോ പണി ഒപ്പിച്ചിട്ടുണ്ടെന്ന്." അത് കിടുക്കന്‍.- സോണി -https://www.blogger.com/profile/12250298377516306763noreply@blogger.comtag:blogger.com,1999:blog-6229853471011821797.post-13470966504430169352011-09-24T19:32:26.032+05:302011-09-24T19:32:26.032+05:30അപ്പോൾ ഇതാണ് കണ്ണൂർ ഭാഷ അല്ലേ?
പണ്ട് ‘കുട്ടിസ്രാങ...അപ്പോൾ ഇതാണ് കണ്ണൂർ ഭാഷ അല്ലേ?

പണ്ട് ‘കുട്ടിസ്രാങ്കിലെ‘ ചില ഭാഷകൾ കേട്ടപ്പോൾ വിചാരിച്ചു ഇതു വല്ല ദ്വീപിലെ വല്ലോം ഭാഷയാരിക്കുമെന്ന്. ഇപ്പോഴല്ലേ പിടി കിട്ടിയത്.

ജാതിയുടെ പുതിയ വിർവചനത്തിലെ നർമ്മം കൊള്ളാം:)Prasanna Raghavanhttps://www.blogger.com/profile/15639197236363469260noreply@blogger.comtag:blogger.com,1999:blog-6229853471011821797.post-91191586015876684022011-09-24T13:00:50.255+05:302011-09-24T13:00:50.255+05:30വളരെ നന്നായി. കണ്ണൂര്‍ ഭാഷ ഇഷ്ട്ടായിവളരെ നന്നായി. കണ്ണൂര്‍ ഭാഷ ഇഷ്ട്ടായിVarun Arolihttps://www.blogger.com/profile/11059531953823186117noreply@blogger.comtag:blogger.com,1999:blog-6229853471011821797.post-23659154395892549192011-09-24T07:21:18.302+05:302011-09-24T07:21:18.302+05:30വായിച്ചേ....വായിച്ചേ....സങ്കൽപ്പങ്ങൾhttps://www.blogger.com/profile/16538011141200313998noreply@blogger.comtag:blogger.com,1999:blog-6229853471011821797.post-27189131367464188592011-09-23T23:06:16.741+05:302011-09-23T23:06:16.741+05:30അവസാനം തികച്ചും ബഷീറിയന്‍ ശൈലിയില്‍ ...വളരെ...അവസാനം തികച്ചും ബഷീറിയന്‍ ശൈലിയില്‍ ...വളരെ നന്നായിAfrican Malluhttps://www.blogger.com/profile/08218396122436761284noreply@blogger.comtag:blogger.com,1999:blog-6229853471011821797.post-46886697081594995062011-09-23T22:17:08.589+05:302011-09-23T22:17:08.589+05:30ബോൺസായി കഥകളൊക്കെ ഒരു ബോണസാ...ബോൺസായി കഥകളൊക്കെ ഒരു ബോണസാ...Anonymoushttps://www.blogger.com/profile/13076202727129815464noreply@blogger.comtag:blogger.com,1999:blog-6229853471011821797.post-11013781206881278362011-09-23T15:27:04.671+05:302011-09-23T15:27:04.671+05:30ഇങ്ങളും കൊള്ളാം ഇങ്ങള ഓളും മോളും കൊള്ളാം :-) മോളെ ...ഇങ്ങളും കൊള്ളാം ഇങ്ങള ഓളും മോളും കൊള്ളാം :-) മോളെ മര്യാദിക്ക് അചെക്കന് കോപ്പ് കയിച്ചു കൊടുത്തേക്ക്...അല്ലേല്‍ ഓള് ഓന്റെ കൂടെ കീഞ്ഞു പാഞ്ഞു പോകും..ഞമ്മള ഭാഷ കലക്കുന്നുണ്ട്..ഒരു ദുബായിക്കാരന്https://www.blogger.com/profile/08141093174528038540noreply@blogger.comtag:blogger.com,1999:blog-6229853471011821797.post-36430999015127945892011-09-23T15:09:20.889+05:302011-09-23T15:09:20.889+05:30കഥ ഉഷാറായി വിധു.
നല്ലൊരു നാടന്‍ സദ്യ ഉണ്ട സുഖം.
ഷഡ...കഥ ഉഷാറായി വിധു.
നല്ലൊരു നാടന്‍ സദ്യ ഉണ്ട സുഖം.
ഷഡ്ഡിയെക്കുറിച്ച് പറയുകയും അതിനു ശേഷം ഇരുപത്തിയഞ്ച് വര്‍ഷം മുന്‍പുള്ള ചിരി എന്ന് കൂടി പറഞ്ഞു വെച്ചപ്പോള്‍ വളരെ ഗംഭീരമായി അവസാനം.പട്ടേപ്പാടം റാംജിhttps://www.blogger.com/profile/08502087396145558510noreply@blogger.comtag:blogger.com,1999:blog-6229853471011821797.post-44661042235248099442011-09-23T12:04:13.962+05:302011-09-23T12:04:13.962+05:30ഇങ്ങള് ഓളെ ലൈന്‍ അക്കീററല്ലേ ഒള് ഇങ്ങളെ ലൈന്‍ അക്ക...ഇങ്ങള് ഓളെ ലൈന്‍ അക്കീററല്ലേ ഒള് ഇങ്ങളെ ലൈന്‍ അക്കിയെ?എന്നിറ്റിപ്പം???

“ഫോണിങ്ങു താടീ ഞാൻ കീയുകയാ”(ആ "താടി" മാറ്റിയിട്ടു അസ്സല് കണ്ണൂര്‍ ശൈലി തന്നെ ആക്കാമായിരുന്ന.)yemceepeehttps://www.blogger.com/profile/00326724693084396129noreply@blogger.comtag:blogger.com,1999:blog-6229853471011821797.post-23232812496121674052011-09-23T08:38:53.418+05:302011-09-23T08:38:53.418+05:30എല്ലാരിക്കും നന്ദി. പിന്ന, ഇങ്ങോട്ട് എന്തയക്കാനും...എല്ലാരിക്കും നന്ദി. പിന്ന, ഇങ്ങോട്ട് എന്തയക്കാനും ആരും അനുവാദം ചോയിക്കണ്ട.സമ്മതം.എന്ത് നെഗറ്റീവായാലും ഞാനത് കോർത്ത് പോസിറ്റീവിനെ പിടിച്ചോളാം.
ടീച്ചറുടെ ഒരു പ്രധാന ഹെല്പ് കൂടി വേണ്ടി വരുംന്നാ തോന്നുന്നത്. കഥേന്റൊപ്പരം ഫോട്ടോ കേറ്റുന്ന വിദ്യയും,“ചിന്ത” യിൽ രജിസ്റ്റർ ചെയ്യുന്ന വിദ്യയും ഇന്നേവരെ പുടി കിട്ടീറ്റില്ല. അതൊന്ന് പറഞ്ഞ് തരേണ്ടി വരും.(ആർക്കും കടന്നു വരാട്ടോ...ഉള്ളേരം എന്തെൺകിലും തരാം).വണക്കോം.വിധു ചോപ്രhttps://www.blogger.com/profile/15852999340076360559noreply@blogger.comtag:blogger.com,1999:blog-6229853471011821797.post-89293014250121572342011-09-23T08:00:52.759+05:302011-09-23T08:00:52.759+05:30ഹ ഹ .. ഇങ്ങനെ ചിരിപ്പിചു മണ്ണ് കപ്പിക്കല്ലേ ....
...ഹ ഹ .. ഇങ്ങനെ ചിരിപ്പിചു മണ്ണ് കപ്പിക്കല്ലേ ....

വല്ല അസുഖോം വരും ....മെഹദ് മഖ്ബൂല്‍https://www.blogger.com/profile/08802968764479308478noreply@blogger.comtag:blogger.com,1999:blog-6229853471011821797.post-10288373410590883632011-09-23T07:12:20.634+05:302011-09-23T07:12:20.634+05:30കഥ നന്നായി, കുറച്ച് ബോൺസായി ഫോട്ടോ അയച്ചു തരട്ടെ?കഥ നന്നായി, കുറച്ച് ബോൺസായി ഫോട്ടോ അയച്ചു തരട്ടെ?mini//മിനിhttps://www.blogger.com/profile/12748505936516755321noreply@blogger.comtag:blogger.com,1999:blog-6229853471011821797.post-39564445191819867822011-09-23T04:43:54.301+05:302011-09-23T04:43:54.301+05:30hum..... 24 years... Back.. appo athalle..........hum..... 24 years... Back.. appo athalle........hum..... 24 years... Back.. appo athalle........ponmalakkaran | പൊന്മളക്കാരന്https://www.blogger.com/profile/17969281434067194763noreply@blogger.comtag:blogger.com,1999:blog-6229853471011821797.post-72236788234784628482011-09-23T01:54:49.744+05:302011-09-23T01:54:49.744+05:30നര്‍മ്മം ആസ്വദിച്ചു.. :)നര്‍മ്മം ആസ്വദിച്ചു.. :)ഇലഞ്ഞിപൂക്കള്‍https://www.blogger.com/profile/06620560614129525423noreply@blogger.comtag:blogger.com,1999:blog-6229853471011821797.post-5566233891757118682011-09-23T00:57:59.018+05:302011-09-23T00:57:59.018+05:30കണ്ണുർ ഭാഷ കണ്ടപ്പോൾ ഒരു ഗൃഹാതുരത്വം. കോളെജിലൊരു പ...കണ്ണുർ ഭാഷ കണ്ടപ്പോൾ ഒരു ഗൃഹാതുരത്വം. കോളെജിലൊരു പറവൂരുകാരൻ നമ്പൂതിരിയുണ്ടായിരുന്നു. തലശ്ശേരി പഴയ സറ്റാന്റിൽ ഒരു ബസ്സിലെ കിളി "ബേങ്കി ബേങ്കി" (വേഗം കിയ്യൂ/ഇറങ്ങൂ) എന്നു പറയുന്നതും സ്കൂൾ കുട്ടികൾ "കിയ്യാ" കിയ്യാ" (ഇറങ്ങാം ഇറങ്ങ്വാണ്) എന്നു പറയുന്നതു കേട്ട് അന്തം കൂറിയതോർമ്മ വന്നു പോയി! "ഇരുപ്ത്തഞ്ച്ച് വർഷം മുമ്പത്തെ പഞ്ചാരച്ചിരി"? അപ്പോൾ ഇതൊരു കഥ തന്നെ, ആയിരിക്കട്ടെ!

ആദ്യ കമന്റിനു പകരം തേങ്ങ് ഉടക്കുന്നവരെ എമ്പാടും കണ്ടിട്ടുണ്ട്. ഇതൊരു തെങ്ങ് നടീൽ ആകട്ടെ.

ബോൺസായ് തലക്കെട്ടിനെന്തൊരു വലിപ്പം!! ലേശമൊന്ന് ചെറുതാക്കിക്കൂടെ?ചീരാമുളക്https://www.blogger.com/profile/17087877937764723090noreply@blogger.comtag:blogger.com,1999:blog-6229853471011821797.post-17307089759765578312011-09-23T00:36:56.217+05:302011-09-23T00:36:56.217+05:30ഇതാ കുഴപ്പം കെട്ടുപ്രായം കഴിഞ്ഞ കൊച്ചിന്റെ കല്യാണം...ഇതാ കുഴപ്പം കെട്ടുപ്രായം കഴിഞ്ഞ കൊച്ചിന്റെ കല്യാണം സെറ്റ് ആക്കുന്നതിന്റെ ഇടയില്‍ ആണ് വായി നോക്കാന്‍ പോകുന്ന കണവന്റെ കാര്യം ആലോചിക്കുന്നത്.ആ ആത്മാര്‍ഥതയുടെ നാലിലൊന്ന് കൊച്ചിന്റെ കാര്യത്തില്‍ കാട്ടിയിരുന്നെങ്കില്‍ .....
നെഗറ്റീവിനെ കോര്‍ത്ത് പോസിറ്റീവിനെ പിടിക്കുന്ന അവള്‍ക്കു അറിയാമായിരിക്കുമല്ലോ ആര് കൊണ്ട് പോയാലും തിരിച്ചു കൊണ്ട് തന്നു രസീത് വാങ്ങി പോകുന്ന മൊതലാ ബ്ലോഗ് മീറ്റിനും പോകുന്നതെന്ന് ....
നര്‍മ്മം നന്നായി അതിലെ ജീവിതവുംNjanentelokamhttps://www.blogger.com/profile/18089180569271930221noreply@blogger.comtag:blogger.com,1999:blog-6229853471011821797.post-81945052978137059492011-09-23T00:10:27.081+05:302011-09-23T00:10:27.081+05:30അതൊക്കെ പറഞ്ഞിട്ടെന്തിനാ? അവരതുമറിയും അതിന്റപ്പുറവ...അതൊക്കെ പറഞ്ഞിട്ടെന്തിനാ? അവരതുമറിയും അതിന്റപ്പുറവുമറിയും.അവരേതാ മക്കള്‍......!വിധു ചോപ്രhttps://www.blogger.com/profile/15852999340076360559noreply@blogger.comtag:blogger.com,1999:blog-6229853471011821797.post-49027951202086278282011-09-22T23:51:04.801+05:302011-09-22T23:51:04.801+05:30കായുള്ള ജാതി ആണോ എന്ന് അല്ലെ , കായുണ്ടേല് ആരുണ്ട്...കായുള്ള ജാതി ആണോ എന്ന് അല്ലെ , കായുണ്ടേല് ആരുണ്ട് ജാതി നോക്കണ്...
നന്നായിട്ടുണ്ട് എഴുത്ത്
പിന്നെ ഈ ബ്ലോഗ് മീറ്റില്‍ നിറയെ പെണ്ണുങ്ങളാന്ന് ആരായിരിക്കും ഓരോട് പറഞ്ഞെ :)ജിത്തുhttps://www.blogger.com/profile/09314090018363202325noreply@blogger.com